യുവാവ് കുളത്തിൽ മുങ്ങി മരി ച്ചു..

0
162 views

ദോഹ. കുളത്തിൽ മുങ്ങി മരി ച്ചു . തൃത്താല ഉളളന്നൂരിൽ തച്ചറംകുന്നത്ത് അലിയുടെ മകൻ അനസ് (38) ആണ് ഖത്തറിൽ നിന്നും നാട്ടിലെത്തിയതിൻ്റെ പിറ്റെ ദിവസം മര ണപെട്ടത്. വീട്ടിലെ കുളത്തിൽ കുട്ടികളുമൊത്ത് കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരി ക്കുകയായിരുന്നു പിതാവ് അലി, മാതാവ് ജമീല (റിട്ട.ടീച്ചർ). ഭാര്യ ദൈദ, മകൻ റാസൽ. അനസ്