Saturday, August 29, 2026
Home News അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാ തനായി..

അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാ തനായി..

0
644 views

ദോഹ: അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടിൽ ഗിരീഷ് (44)ആണ് അന്ത രിച്ചത്. അലി ഇൻ്റർ നാഷണൽ മുൻ ജീവനക്കാരനാ യിരുന്നു. പിതാവ് വേണുഗോപാലൻ, മാതാവ് തങ്കമണി, ഭാര്യ രമ്യ രാജൻ,മകൾ ഗൗരി.

error: Content is protected !!