ഖത്തറിൽ സെപ്തംബർ മാസം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ല..

0
7 views

ദോഹ. ഖത്തറിൽ സെപ്തംബർ മാസം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുമെന്ന് ഖത്തർ എനർജി അറിയിച്ചു. പെട്രോൾ പ്രീമിയം ലിറ്ററിന് 1.95 റിയാലും സൂപ്പർ ലിറ്ററിന് 2 റിയാലുമായിരിക്കും. ഡീസൽ ലിറ്ററിന് 2.05 റിയാലാകും വില