ശർഖ് ഇന്റ്ർ സെക് ഷനിൽ താൽക്കാലിക ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാൽ അറിയിച്ചു.

0
13 views
vaadi_al_banath_qatar

ദോഹ: കോർണിഷ് റോഡിൽ നിന്ന് വരുന്നവർക്കും ജി-റിംഗ് റോഡിലേക്ക് പോകുന്നവർക്കും ശർഖ് ഇന്റ്ർ സെക് ഷനിൽ താൽക്കാലിക ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാൽ അറിയിച്ചു. സെപ്റ്റംബർ 12, 15 തീയതികളിൽ പുലർച്ചെ 2 മുതൽ രാവിലെ 10 വരെയും സെപ്റ്റംബർ 13, 14 തീയതികളിൽ പുലർച്ചെ 2 മുതൽ രാവിലെ 8 വരെയുമാകും നിയന്ത്രണം.