വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി…

0
18 views
WhatsApp_Instagram_not_working_issue_news

വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി… പ്രവർത്തിക്കാത്തവർ നിങ്ങളുടെ ഡിവൈസ് സംബന്ധമായ പ്രശ്‌നമല്ല , സെർവർ സാങ്കേതിക പ്രശ്നമാണ് എന്ന് മനസിലാക്കുക. കമ്പനി പ്രശനം ഉടൻ പരിഹരിച്ച് വാട്സാപ്പ് ഇൻസ്റ്റാഗ്രാം ഉപയോഗർഹമാക്കുമെന്ന് റിപ്പോർട്ട്.

തകരാർ ആഗോളമാണോ അതോ ഇന്ത്യ കേന്ദ്രീകരിച്ചാണോ എന്ന് വ്യക്തമല്ല. എന്നിരുന്നാലും, ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് (വെബും ആപ്പും), ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് മെസഞ്ചർ എന്നിവയിലേക്ക് കണക്റ്റുചെയ്യാൻ കഴിയാത്തതിനെ കുറിച്ച് 30,000 ട്വീറ്റുകൾ ട്വിറ്ററിൽ വ്യാപകമായിരുന്നു.
ഇന്ത്യയിൽ, ഏകദേശം 11 മണിയോടെയാണ് പ്രശ്നം ആരംഭിച്ചത്.