
ഖത്തറിൽ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചതിന് 194 പേർ പിടിയിൽ. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് നടപടി.
കുടിവെള്ളക്ഷാമം, പ്രതിരോധ സംവിധാനങ്ങളുടെ കുറവ് തുടങ്ങിയവയെക്കുറിച്ച് പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന്








