Monday, August 17, 2026
Home News ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികാരികൾ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികാരികൾ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി

0
669 views

ദോഹ: മേഖലയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത്, ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികാരികൾ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ദോഹയിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.

ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കുക. തെറ്റായ വിവരങ്ങളും വ്യാജ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

പ്രവാസികൾക്കായി എംബസിയുടെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. കൂടാതെ ഹെൽപ്പ്‌ലൈൻ നമ്പറുകളായ 55647502, 55362508, cons.doha@mea.gov.in m ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!