ഖത്തര്‍ 2021ന് ഫിഫ കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകാരം നല്‍കി…

0
100 views

ഖത്തര്‍ 2021ന് ഫിഫ കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകാരം നല്‍കി. ഫിഫ ലോക കപ്പ് 2022ന്റെ മുന്നോടിയായി അറബ് കപ്പ് ഖത്തര്‍ 2021 ഡിസംബര്‍ ഒന്ന് മുതല്‍ 18 വരെ ദോഹയില്‍ സംഘടിപ്പിക്കുവാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെ ആസ്ഥാനത്ത് നടന്ന 15-ാമത് യോഗത്തില്‍ ഫിഫ കൗണ്‍സില്‍ തീരുമാനിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.