Wednesday, July 1, 2026
Home News ഖത്തർ എനർജി ജൂലൈ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വില വർദ്ധിച്ചു..

ഖത്തർ എനർജി ജൂലൈ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വില വർദ്ധിച്ചു..

0
26 views

ഖത്തറിൽ 2026 ജൂലൈ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വില വർദ്ധിച്ചപ്പോൾ, സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ലാതെ തുടരും. പുതുക്കിയ നിരക്കുകൾ താഴെ പറയുന്നവയാണ്:

പ്രീമിയം പെട്രോൾ (Premium Grade Petrol): ലിറ്ററിന് QR 2.05 (ജൂൺ മാസത്തിൽ QR 2.00 ആയിരുന്നു)

സൂപ്പർ പെട്രോൾ (Super Grade Petrol): ലിറ്ററിന് QR 2.10 (മാറ്റമില്ല)

ഡീസൽ (Diesel): ലിറ്ററിന് QR 2.05 (മാറ്റമില്ല)

error: Content is protected !!