ഖത്തറില്‍ ഇരു ചക്ര വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്നു എന്ന് ട്രാഫിക് പൊലീസ്..

0
9 views

ദോഹ: ഖത്തറില്‍ ഇരു ചക്ര വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്നു എന്ന് ട്രാഫിക് പൊലീസ്. ഗതാഗത വിഭാഗം അല്‍ മുറൂര്‍ ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഡി അല്‍ ഹജ്രിയാണ് കഴിഞ്ഞ ദിവസം ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖതിൽ ഇക്കാര്യം പറഞ്ഞത്.