2022 ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ആദ്യ സ്റ്റാമ്പ് പുറത്തിറക്കി..

0
78 views

2022 ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ആദ്യ സ്റ്റാമ്പ് പുറത്തിറക്കി. ഫിഫയുമായി സഹകരിച്ച് ഖത്തറിന്റെ ഔദ്യോഗിക പോസ്റ്റല്‍ സര്‍വീസായ ഖത്തര്‍ പോസ്റ്റ് പുറത്തിറക്കുന്ന സ്റ്റാമ്പ് പരമ്പരയിലെ ആദ്യ സ്റ്റാമ്പാണ് പ്രകാശനം ചെയ്തത്. ഖത്തര്‍ ലോകകപ്പിന്റെ ആദ്യത്തെ ഔദ്യോഗിക ഉല്‍പ്പന്നം കൂടിയാണ് ഈ സ്റ്റാമ്പ്.