റമദാൻ മാസത്തിൽ പട്രോളിങ് ശക്തമാക്കാനൊരുങ്ങി ട്രാഫിക് വകുപ്പ്…

0
21 views

റമദാൻ മാസത്തിൽ പട്രോളിങ് ശക്തമാക്കാനൊരുങ്ങി ട്രാഫിക് വകുപ്പ് ഗതാഗത നീക്കങ്ങൾ ഉറപ്പു വരുത്തുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും വേണ്ടിയാണ് രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ട്രാഫിക് പട്രോളിംങ് ശക്തമാക്കുന്നത്. റമദാൻ മാസത്തെ പ്രത്യേക പദ്ധതി പ്രകാരം ഫിക് അപകടങ്ങളിൽ നിന്നും ആളുകളുടെ സംരക്ഷണമാണ് പദ്ധതി ലക്ഷ്യമിടുന്നത്.