ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ചാമ്പ്യന്‍ഷിപ്പില്‍ കാണികളെ എത്തിക്കാന്‍ 1,100 ലധികം ഇലക്ട്രിക് ബസുകള്‍ ..

0
90 views

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ചാമ്പ്യന്‍ഷിപ്പില്‍ കാണികളെ എത്തിക്കാന്‍ 1,100 ലധികം ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുമെന്ന് ഖത്തര്‍ വ്യക്തമാക്കി. മത്സരങ്ങളില്‍ കാണികള്‍ക്ക് ഗതാഗതം ലഭ്യമാക്കുന്ന ഇലക്ട്രിക് ബസുകളുടെ എണ്ണം 1,100 കവിയുമെന്നും 700 ഓളം ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഈ ബസുകള്‍ക്കായി നിര്‍മിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു . ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് ശേഷം ഈ ഇലക്ട്രിക് ബസുകള്‍ രാജ്യത്ത് പൊതുഗതാഗതമായി ഉപയോഗിക്കും.