ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആകാന്‍ സാധ്യത.

0
80 views

ദോഹ: ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആകാന്‍ സാധ്യത. എന്നാല്‍ ശവ്വാല്‍ മാസ പ്പിറവി സ്ഥിരീകരിക്കുക മതകാര്യമന്ത്രാലയത്തിന്റെ (അവ്ഖാഫ്) ചന്ദ്ര കാഴ്ച സമിതിയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറി കലണ്ടര്‍ ഹൗസിലെ സ്‌പെഷ്യലിസ്റ്റുകള്‍ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം, 2021 മെയ് 13 വ്യാഴാഴ്ച ശവ്വാല്‍ ഒന്നായിരിക്കും എന്ന് റിപ്പോര്‍ട്ട്