Covid_NewsGovt. UpdatesHealthKerala NewsNews കേരളം അടച്ചിടുന്നു. മറ്റന്നാൾ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ… By - 06/05/2021 0 70 views Share FacebookWhatsAppLinkedinTwitterEmail കേരളം ഒൻപത് ദിവസത്തേക്ക് അടച്ചിടുന്നു. മറ്റന്നാൾ മുതൽ മെയ് പതിനാറു വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതോടെ ആണ് സംസ്ഥാനം ഈ തീരുമാനത്തിലെത്തിയത്. മെയ് എട്ടിന് രാവിലെ ആണ് മണി മുതൽ ആണ് ലോക്ക് ഡൗൺ ആരംഭിക്കുക.