പ്രമുഖ മതപണ്ഡിതനും പ്രബോധകനുമായി ഡോ. ഹാഷിം അല്‍ മശ്ഹദാനി അന്തരിച്ചു.

0
263 views

ദോഹ: രാജ്യത്തെ പ്രമുഖ മതപണ്ഡിതനും പ്രബോധകനുമായി ഡോ. ഹാഷിം അല്‍ മശ്ഹദാനി അന്തരിച്ചു. ഗ്രാന്‍ഡ് മോസ്‌കിലെ പ്രധാന മതപ്രബോധകന്‍ എന്ന നിലയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഖത്തറിലെ നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളിലെ സജീവ സാന്നിധ്യമായിരുന്നു അല്‍ മശ്ഹദാനി. ഖത്തര്‍ മതകാര്യ മന്ത്രാലയത്തില്‍ നിരവധി വകുപ്പുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.