News ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 570 കിലോ മയക്ക് മരുന്ന് കസ്റ്റംസ് പിടികൂടി. By Shanid K S - 14/06/2021 0 56 views Share FacebookWhatsAppLinkedinTwitterEmail ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 570 കിലോ മയക്ക് മരുന്ന് കസ്റ്റംസ് പിടികൂടി. വൈദ്യുതി ഉപകാരണങ്ങളോടൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന് കണ്ടെത്തിയത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.