അറബ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ തലവന്മാര്‍ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി വലിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു…

0
86 views

ദോഹ: അറബ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ തലവന്മാര്‍ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി വലിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ടെലിഫോണിലൂടെയാണ് അമീര്‍ ബന്ധം പുതുക്കിയത്.

മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍, റിപ്പബ്ലിക് ഓഫ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍, ടുണീഷ്യ റിപ്പബ്ലിക് പ്രസിഡന്റ് കെയ്‌സ് സെയ്ദ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അള്‍ജീരിയ പ്രസിഡന്റ് അബ്ദുല്‍ മജീദ് ടെപ്യുണ്‍, , എന്നിവര്‍ക്കാണ് അമീര്‍ ആശംസകള്‍ നേര്‍ന്നത്.