Sunday, July 12, 2026
Home Covid_News ഖത്തറില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..

ഖത്തറില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..

0
231 views

ദോഹ: ഖത്തറില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 201 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 227,197 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 601 ആണ്.

error: Content is protected !!