ഖത്തര്‍ എയര്‍വേയ്‌സ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 മില്യണ്‍ വാക്‌സിനെത്തിച്ചതായി റിപ്പോര്‍ട്ട്..

0
106 views

ദോഹ. ലോകത്തെ ഏറ്റവും മികച്ച എയര്‍ കാര്‍ഗോ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 മില്യണ്‍ വാക്‌സിനെത്തിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിയില്‍ പതറിയ സമൂഹത്തിന് പ്രതീക്ഷയുടേയും പ്രത്യാശയുടേയും ചിറകുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് നല്‍കിയത് .