ഇഹ്തിറാസിൽ വാക്സിനേറ്റഡ് സ്റ്റാറ്റസും ഡീറ്റയിൽസും അപ്‌ഡേറ്റ് ചെയ്യാൻ വേണ്ടി ഇനി മെയിൽ അയച്ചാൽ മതി…

0
98 views

ദോഹ: ഖത്തർ അംഗീകരിച്ച വാക്സിനേഷൻ പൂർത്തിയാക്കി ഖത്തറിലെത്തുന്നവർക്ക് ഇഹ്തിറാസിൽ വാക്സിനേറ്റഡ് സ്റ്റാറ്റസും ഡീറ്റയിൽസും അപ്‌ഡേറ്റ് ചെയ്യാൻ eHealthEhteraz എന്ന ഇമെയിൽ വിലാസത്തിലൂടെ സാധിക്കും. ഇതിനായി, eHealthEhteraz@moph.gov.qa എന്ന ഇമെയില്‍ അഡ്രസ്സില്‍ ഐഡി, വിസ, പാസ്‌പോര്‍ട്ട്, വാക്സിനേഷന്‍ സിര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ മെയിൽ ചെയ്യുകയാണ് വേണ്ടത്. മെയിൽ അയച്ചതിന് ശേഷം 3 മുതൽ 4 ദിവസത്തിനുള്ളിൽ വിവരങ്ങൾ ഇഹ്തിറാസിൽ അപ്‌ഡേറ്റ് ആവും.