ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമായില്ല…

0
130 views

ദോഹ. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി സ്‌ക്കൂളുകളും ഓഫീസുകളും നൂറ് ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചതു മുതല്‍ തുടങ്ങിയ ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമായില്ല. ദോഹയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കില്‍ പലരും ദീര്‍ഘനേരം റോഡുകളില്‍ കഴിയേണ്ടി വരുന്നു. സാധ്യമാകുന്ന റൂട്ടുകളും റോഡുകളും പ്രയോജനപ്പെടുത്തി ഗതാഗതക്കുരുക്കഴിക്കാന്‍ സഹകരിക്കണമെന്ന് ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.