ദോഹ. ലോകം വിന്ററിലേക്ക് നീങ്ങുമ്പോള്‍ വിവിധ ഭാഗങ്ങളിലുള്ള പാവപ്പെട്ട 14 രാജ്യങ്ങളിലെ 42040 കുടുംബങ്ങള്‍ക്ക് 24 ലക്ഷത്തോളം പേര്‍ക്ക് കൊടും തണുപ്പില്‍ നിന്ന് മോചനം നല്‍കുന്നതിനുള്ള പദ്ധതി ആയി തണുപ്പിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ഭക്ഷണവുമൊരുക്കുന്ന പദ്ധതിയുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി രംഗത്ത്.