ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരണപ്പെട്ടു…

0
91 views

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരണപ്പെട്ടു. അല്‍കോറിലാണ് വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി സുലൈമാന്‍ ഇബ്റാഹീം (67) ആണ് മരണപ്പട്ടത്. ഉംസലാല്‍ അലിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.