Tuesday, July 14, 2026
Home News ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടികൂടി നാവിക കസ്റ്റംസ്…

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടികൂടി നാവിക കസ്റ്റംസ്…

0
218 views

ദോഹ: അല്‍ റുവൈസ് തുറമുഖത്ത് നിന്ന് ഏഴായിരത്തോളം ലഹരിമരുന്ന് ഗുളികകള്‍ പിടികൂടിയത്. ട്രക്കിന്റെ എഞ്ചിന്‍ ഭാഗത്ത് ഒളിപ്പിച്ചായിരുന്നു ഗുളികള്‍ കടത്താന്‍ ശ്രമിച്ചത്.

error: Content is protected !!