Friday, September 11, 2026
Home Health ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

0
254 views
rapid test covid

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ 12 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 129 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 241,061 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

error: Content is protected !!