Saturday, July 25, 2026
Home Covid_News ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്..

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്..

0
249 views

ദോഹ. ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി സംഘടിപ്പിക്കാറുള്ള ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന് ദോഹയിലെ എംബസ്സി ആസ്ഥാനത്ത് നടക്കും.

ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായും അഞ്ച് മണി മുതല്‍ 7 മണിവരെ സൂമിലും പങ്കെടുക്കാം

മീറ്റിംഗ് ഐ.ഡി 830 1392 4063. പാസ് കോഡ് 121100. 30952526 എന്ന ഫോണ്‍ നബര്‍ വഴിയും ഓപ്പണ്‍ ഹൗസില്‍ വിളിക്കാം.

error: Content is protected !!