ഖത്തർ എനർജി ഈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു

0
87 views

2023 മെയ് മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി . സൂപ്പർ ഗ്രേഡ് പെട്രോളിന്റെയുംഡീസലിന്റെയും വിലയിലും . പ്രീമിയം പെട്രോളിന്റെ വിലയിലും  ലിറ്ററിന് ഏപ്രിൽ മാസത്തിലെ വിലയിൽ മാറ്റമില്ല. 1.95 QR തന്നെയാണ് ആണ് പ്രീമിയം പെട്രോളിന്റെ വില.

സൂപ്പർ ഗ്രേഡ് പെട്രോൾ വില QR2.10 ആയി തുടരുന്നു, അതേസമയം ഡീസലിന് ലിറ്ററിന് 2.05 QR ആണ് വില.