അറബ് മേഖലയിൽ ശൈത്യകാലത്തിന്റെ വരവ്..

0
291 views

അറബ് മേഖലയിൽ ശൈത്യകാലത്തിന്റെ വരവ് സൂചിപ്പിക്കുന്ന അൽ ഗഫ്ർ നക്ഷത്രത്തിന്റെ ആദ്യ ദിവസത്തെ  അടയാളപ്പെടുത്തുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് പറഞ്ഞു. അതായത് താപനിലയിലെ ക്രമാനുഗതമായ ഇടിവ്, പകൽ സമയവും തണുപ്പ് കുറഞ്ഞ രാത്രിയും, മഴമേഘങ്ങൾ രൂപപ്പെടുക തുടങ്ങിയ പ്രത്യേകതകളും കാണപ്പെടും.