ഖത്തര്‍ ഇന്നത്തെ ജുമുഅ നമസ്‌കാരത്തിന് പ്രമുഖ മതപണ്ഡിതൻ നേതൃത്വം നല്‍കും…

0
238 views

ഖത്തര്‍ ഗ്രാന്‍ഡ് മോസ്‌കിലെ ഇന്നത്തെ ജുമുഅ നമസ്‌കാരത്തിന് പ്രമുഖ മതപണ്ഡിതന്‍ ഷെയ്ഖ് മുഹമ്മദ് അല്‍ മഹ്മൂദ് നേതൃത്വം നല്‍കും. ‘വ്യക്തി വികാസത്തിലൂടെ സമൂഹത്തിന്റെ വികസനം’ എന്ന വിഷയത്തില്‍ പ്രഭാഷണം ഉണ്ടാവും. നമസ്‌കാരത്തിന് പള്ളികളിലേക്ക് പോകുന്നവര്‍ കൊ വിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം എന്ന് സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ പ്രോട്ടോകോളുകള്‍ പാലിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം എന്ന് അധികൃതര്‍ അറിയിച്ചു.