Sunday, July 12, 2026
Home News 8800 ഓളം മൈനകളെ പിടികൂടി പരിസ്ഥിതി മന്ത്രാലയം  അധികൃതർ വ്യക്തമാക്കി.

8800 ഓളം മൈനകളെ പിടികൂടി പരിസ്ഥിതി മന്ത്രാലയം  അധികൃതർ വ്യക്തമാക്കി.

0
259 views

ദോഹ ഖത്തറിൻ്റെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിൻ്റേയും അധിനിവേശ ജീവി വർഗങ്ങളെ ചെറുത്ത് ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിൻ്റേയും ഭാഗമായി 8800 ഓളം മൈനകളെ പിടികൂടി പരിസ്ഥിതി മന്ത്രാലയം  അധികൃതർ വ്യക്തമാക്കി.

error: Content is protected !!