ഖത്തറിലെ ഗ്രാന്റ് ഹൈപ്പർമാർക്കറ്റിന്റെ 11-ാം ആനിവേഴ്‌സറിയോട് അനുബന്ധിച്ചുള്ള മെഗാ പ്രൊമോഷൻ 2024 ഡിസംബർ 25 വരെ.

0
587 views

ഖത്തറിലെ ഗ്രാന്റ് ഹൈപ്പർമാർക്കറ്റിന്റെ 11-ാം ആനിവേഴ്‌സറിയോട് അനുബന്ധിച്ചുള്ള മെഗാ പ്രൊമോഷൻ 2024 ഡിസംബർ 25 വരെ. 50 റിയാലിന് ഷോപ്പിംഗ് ചെയ്‌താൽ 2 കാറുകളും 24 വിജയികൾക്ക് 10,000 റിയാൽ കാഷ് പ്രൈസും നേടാനുള്ള മെഗാ അവസരമാണ് പ്രൊമോഷനിലെ മുഖ്യ ഹൈലൈറ്റ്. കൂടാതെ മറ്റനവധി ഓഫറുകളും അധികൃതർ ഒരുക്കിയിട്ടുണ്ട്