InternationalNews ഡിസംബർ മാസത്തെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. By Shanid K S - 01/12/2024 0 146 views Share FacebookWhatsAppLinkedinTwitterEmail സൂപ്പർ, പ്രീമിയം ഗ്രേഡ് പെട്രോളിൻ്റെയും ഡീസലിൻ്റെയും ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരും. പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ ആണ്, സൂപ്പർ ഗ്രേഡ് പെട്രോളിന് ഡിസംബറിൽ 2.10 റിയാലാണ് വില. അതേസമയം, ഡീസൽ ലിറ്ററിന് 2.05 റിയാലാണ് ഡിസംബറിലെ വില.