പ്രവാസി ഭാരതിയുടെ ഇടപെടലുകൾ മാതൃകാപരമാണെന്ന് കേരള മുഖ്യ മന്ത്രി പിണറായി വിജയൻ..

0
95 views

ദോഹ. ലോകമെമ്പാടുമുള്ള പ്രവാസി ഭാരതീയരെ ഒരുമിപ്പിക്കാനും അവരുടെ നേട്ടങ്ങളെ പ്രോൽസാഹിപ്പിക്കാനും പ്രവാസി ഭാരതിയുടെ ഇടപെടലുകൾ മാതൃകാപരമാണെന്ന് കേരള മുഖ്യ മന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. എൻ.ആർ. ഐ കൗൺസിൽ ഓഫ് ഇന്ത്യയും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തി മൂന്നാമത് പ്രവാസി ഭാരതി കേരള ദിനാഘോഷത്തിനായി നൽകിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.