LATEST ARTICLES

ഈത്തപ്പഴ മേള

ദോഹ പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ മേ​ള; 1.53 ല​ക്ഷം കി​ലോ ഈ​ത്ത​പ്പ​ഴം വി​റ്റ​ഴി​ച്ചു; പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​ർ..

0
ദോ​ഹ​യി​ലെ സൂ​ഖ് വാ​ഖി​ഫി​ൽ പു​രോ​ഗ​മി​ക്കു​ന്ന 11ാമ​ത് പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ മേ​ള​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം. ക​ഴി​ഞ്ഞ​ദി​വ​സം മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം മേ​ള ആ​രം​ഭി​ച്ച​തി​നു ശേ​ഷം ഇ​തു​വ​രെ 1.53 ല​ക്ഷം കി​ലോ ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ്...

ഖത്തറിൽ ‘ഹലാ സമ്മർ ഷാപ്പിങ് ഫെസ്റ്റിവൽ’ വരുന്നു.

0
വേനൽക്കാലത്തെ വിനോദവും ഷോപ്പിങ്ങും ഒന്നിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി ഖത്തറിൽ 'ഹലാ സമ്മർ ഷാപ്പിങ് ഫെസ്റ്റിവൽ' വരുന്നു. വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന വേനൽക്കാല പരിപാടികളുടെ ഭാഗമായി ആഗസ്റ്റ് ഒന്നു മുതൽ 31 വരെയാണ് ഒരു...

വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരി ച്ചു..

0
ദോഹ: നാദാപുരം വാണിമേൽ സ്വദേശി കല്ലേരിന്റെവിടെ മുഹമ്മദ് (40) വാഹന അപകടത്തിൽ ഖത്തറിൽ നിര്യാ തനായി. ഇന്നലെ ( വ്യാഴാഴ്ച്ച) രാത്രി റയ്യാനിലെ മൈദറിൽ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചാണ് മ...

മേഖലയിലെ സംഘർഷം: അറബ് മന്ത്രിമാരുമായി ചർച്ച നടത്തി സൗദി വിദേശകാര്യ മന്ത്രി..

0
റിയാദ്: മേഖലയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ വിവിധ അറബ് രാജ്യങ്ങളിലെ മന്ത്രിമാരുമായി ചർച്ച നടത്തി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ...

ജോർദാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. 

0
ഈ ആക്രമണങ്ങൾ സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നടപടികൾ മേഖലയിൽ കൂടുതൽ അസ്ഥിരത സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രാലയം,...

ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനി (74) അ ന്തരിച്ചു.

0
ദോഹ: ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനി (74) അ ന്തരിച്ചു. ഖത്തർ അമീരി ദിവാൻ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അമീരി ദിവാൻ...

ഖത്തറിൽ ഇന്ന് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.

0
ദോഹ: ഖത്തറിൽ ഇന്ന് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടുമെന്നും ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ...

യു.എസ്, ഇസ്രായേൽ, ഇറാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പശ്ചിമേഷ്യയിലെ എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യാ എക്സ്പ്രസ് പുനരാരംഭിച്ചു.

0
യു.എസ്, ഇസ്രായേൽ, ഇറാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പശ്ചിമേഷ്യയിലെ എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യാ എക്സ്പ്രസ് പുനരാരംഭിച്ചു. യു എ ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ വിമാന സർവീസുകൾ സാധാരണ നിലയിലായതോടെ...

ഖത്തർ എനർജി ജൂലൈ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വില വർദ്ധിച്ചു..

0
ഖത്തറിൽ 2026 ജൂലൈ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വില വർദ്ധിച്ചപ്പോൾ, സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ലാതെ തുടരും. പുതുക്കിയ നിരക്കുകൾ താഴെ...

ഖത്തർ റാസ് ലഫാൻ സ്ഫോടനം: 54 പേർക്ക് പരിക്ക്; 18 പേരെ കാണാതായി

0
ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ബർസാൻ ഗ്യാസ് വിതരണ കേന്ദ്രത്തിലുണ്ടായ സ്ഫോ ടനത്തിൽ 54 പേർക്ക് പരി ക്കേറ്റു. അപകടത്തെത്തുടർന്ന് കാണാതായ 18 പേർക്കായി വിപുലമായ തെരച്ചിൽ തുടരുകയാണെന്ന് ആഭ്യന്തര...