LATEST ARTICLES

ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്.

0
ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ് ഖത്തര്‍ ടീമിന് വേണ്ടി കണ്ണൂര്‍ സ്വദേശികളുടെ മകനായ തഹ്‌സിന്‍. ലോകകപ്പ് ടീമില്‍ ഇടംനേടുന്ന ആദ്യ മലയാളിയാണ് തഹ്‌സിന്‍. ഖത്തര്‍ ടീമിനായാണ് പത്തൊന്‍പതുകാരന്‍ തഹ്‌സിന്‍...

ഖത്തറിൽ വാരാന്ത്യത്തിൽ കടുത്ത ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

0
ഖത്തറിൽ വാരാന്ത്യത്തിൽ കടുത്ത ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനൊപ്പം ശക്തമായ കാറ്റിനും ഓഫ്‌ഷോർ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച (മെയ് 30) ഉയർന്ന താപനില 44°C...

വിവിധ ഭാഗങ്ങളിലുള്ള റോഡുകളിലും ഇന്റർചേഞ്ചുകളിലും താൽക്കാലിക ട്രാഫിക് നിയന്ത്രണങ്ങളും റോഡ് അടച്ചിടലുകളും പ്രഖ്യാപിച്ചു.

0
ഖത്തറിലെ പൊതുമരാമത്ത് വകുപ്പായ അശ്ഗാൽ (Ashghgal) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഡുകളിലും ഇന്റർചേഞ്ചുകളിലും താൽക്കാലിക ട്രാഫിക് നിയന്ത്രണങ്ങളും റോഡ് അടച്ചിടലുകളും പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി വ്യത്യസ്ത ദിവസങ്ങളിലാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 1- ദുഖാൻ...

ഈദ് അൽ അദ്ഹ ഫാമിലി ഫെസ്റ്റിവൽ’ വിനോദ പരിപാടികളും ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചു..

0
ദോഹ: ഖത്തറിലെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം ‘വിസിറ്റ് ഖത്തർ’, ‘ഖത്തർ കലണ്ടർ’ എന്നിവയുമായി സഹകരിച്ച് ബീച്ച് 974-ൽ ‘ഈദ് അൽ അദ്ഹ ഫാമിലി ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു. മേയ് 28, 29...

കല്യാൺ സ്കൈ ഹൈ: കല്യാൺ ഹോംസിൻറെ തൃശൂരിലെ പത്താമത്തെ ഭവന പദ്ധതിക്ക് തുടക്കമായി.

0
കല്യാൺ ഹോംസിൻറെ തൃശൂരിലെ പത്താമത്തെ പദ്ധതിയായ “കല്യാൺ സ്കൈ ഹൈ” യുടെ നിർമ്മാണത്തിന് തുടക്കമായി. തൃശൂർ ചെമ്പൂക്കാവിലുള്ള പ്രൊജക്റ്റ് സൈറ്റിൽ പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം നടന്നു. 90 മീറ്റർ ഉയരത്തിൽ 29 നിലകളിലായി നിർമ്മിക്കുന്ന...

യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കുടിവെള്ള പദ്ധതി.

0
ദോഹ: യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കുടിവെള്ള പദ്ധതി. വിവിധ അഭയാർത്ഥി ക്യാമ്പുകളിലും താൽക്കാലിക താമസസ്ഥലങ്ങളിലും കഴിയുന്നവർക്കായി മൂന്നു കോടി ലിറ്റർ കുടിവെള്ളം വിതരണം...
metro

ദോഹ മെട്രോയ്ക്ക് ഏഴു വയസ്സ്.

0
ദോഹ: ഖത്തറിലെ പൊതുഗതാഗതത്തിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ദോഹ മെട്രോയ്ക്ക് ഏഴു വയസ്സ്. 29 കോടി യാത്രക്കാരാണ് ഇക്കാലയളവിൽ മെട്രോ ഉപയോഗപ്പെടുത്തിയത്. ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള ആഗോള മാമാങ്കങ്ങൾക്ക് മെട്രോ നൽകിയ സേവനങ്ങൾ...

കടലിൽ കാണപ്പെടുന്ന അജ്ഞാത വസ്തുക്കൾ സ്പർശിക്കരുത്; മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം..

0
ഖത്തറിന്റെ സമുദ്രാതിർത്തിക്കുള്ളിൽ മിസൈലുകളോ ഡ്രോണുകളോ തടയുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങളോ അജ്ഞാത വസ്തുക്കളോ കണ്ടെത്തിയാൽ അവ സ്പർശിക്കാനോ നീക്കം ചെയ്യാനോ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം (MoI) പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് കടലിൽ പോകുന്നവർക്ക് കർശന നിർദ്ദേശം...

ഖത്തര്‍ വ്യോമപാത തുറക്കുന്നു.

0
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറില്‍ വിദേശ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനം ക്രമേണ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചു കൊണ്ട് എയര്‍മെന്‍ നോട്ടീസ് നല്‍കി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ബന്ധപ്പെട്ട ദേശീയ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് നടത്തിയ സമഗ്രമായ...

ലബനാനിൽ നിലവിൽ വന്ന വെടിനിർത്തൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക നീക്കമാണെന്ന് ഖത്തർ.

0
ദോഹ: ലബനാനിൽ നിലവിൽ വന്ന വെടിനിർത്തൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക നീക്കമാണെന്ന് ഖത്തർ. വെടിനിർത്തൽ വ്യവസ്ഥകൾ പൂർണമായും പാലിക്കണമെന്ന് ഖത്തർ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. കൂടുതൽ പ്രാദേശിക സംഘർഷങ്ങൾ ഒഴിവാക്കാൻ ഇത്...