Trending Now
POPULAR NEWS
പുതിയ കൊവിഡ് വകഭേദം മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്സ്…
പുതിയ കൊവിഡ് വകഭേദം മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്സ്. പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ തങ്ങളുടെ...
ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ ആഗോളാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുന്നു…
ദോഹ. കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ ആഗോളാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുന്നു, പല വിമാനങ്ങളിലും ജീവനക്കാരില്ലാത്ത തിനാല്‍ ആയിരത്തിലധികം സര്‍വീസുകള്‍ വൈകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്രാന്‍സ്,...
WORD CUP 2016
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വെള്ളിയാഴ്ച എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ തുടക്കമാവും…
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വെള്ളിയാഴ്ച എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ തുടക്കമാവും. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ബ്രസീലും ക്രൊയേഷ്യയും തമ്മിലാണ് ആദ്യ മത്സരം.
രാത്രി 10 മണിക്ക് നെതർലാൻഡ്സും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും. ഡിസംബർ...
ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് പുതിയ ഏകജാലക പ്ലാറ്റ്ഫോം..
ദോഹ: ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് പുതിയ ഏകജാലക പ്ലാറ്റ്ഫോം (www.sw.gov.qa) ആരംഭിച്ച് വാണിജ്യവ്യവസായ മന്ത്രാലയം.
ഏകജാലക വെബ്സൈറ്റ് വഴി പുതിയ വാണിജ്യ ലൈസന്‍സിനൊപ്പം സ്ഥാപന രജിസ്ട്രേഷനും ഓട്ടോമാറ്റിക്കായി ഇഷ്യൂ ചെയ്യപ്പെടും. 200 ഖത്തര്‍...
അറബ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ തലവന്മാര്ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി വലിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു…
ദോഹ: അറബ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ തലവന്മാര്ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി വലിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ടെലിഫോണിലൂടെയാണ് അമീര്‍ ബന്ധം പുതുക്കിയത്.
മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍, റിപ്പബ്ലിക്...
WRC Rally Cup
ഖത്തർ ജനസംഖ്യയിൽ വർദ്ധന, മൊത്തം ജനസംഖ്യ 28.5ലക്ഷമായി.
ദോഹ: ഖത്തർ ജനസംഖ്യയിൽ വർദ്ധന, മൊത്തം ജനസംഖ്യ 28.5ലക്ഷമായി. ഏപ്രിൽ മാസം 1567 ജനനവും 218 മരണവും റിപ്പോർട്ട് ചെയ്തു. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ മെയ് അവസാനത്തെ കണക്കനുസരിച്ച് രാജ്യത്ത് 2852886...
കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കി ഖത്തർ…
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കി ഖത്തർ. ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്ക്ക് ധരിക്കണമെന്ന തൊഴികെയുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കാൻ പുതിയ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം...
സൂഖ് വാഖിഫ് ഇന്ത്യൻ മാമ്പഴോത്സവത്തിൽ വൻ ജനപങ്കാളിത്തം..
മെയ് 30ന് സൂഖ് വാഖിഫിൽ ആരംഭിച്ച 10 ദിവസത്തെ ഇന്ത്യൻ മാമ്പഴോത്സവം (ഇന്ത്യൻ ഹമ്പ) രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴപ്രേമികളെ ആകർഷിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഉദ്ഘാടനം ചെയ്ത എക്സിബിഷനിൽ ആദ്യ ദിനം...
SPORT NEWS
CYCLING TOUR
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 585 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു…
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 585 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്ക് ധരിക്കാത്തതിന് 504 പേരാണ് പിടിയിലായത്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ...
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ 12 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.
കഴിഞ്ഞ 24...
എയർപോർട്ടുകളിൽ റാപ്പിഡ് PCR ഒഴിവാക്കാൻ നീക്കം…. ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ ഇന്ത്യ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ....
ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അറിയിച്ചു.
ഇന്ന് നവംബർ 13 ശനിയാഴ്ച എക്സ്പോ 2020 ദുബായിലെ ഇന്ത്യൻ പവലിയൻ സന്ദർശനത്തിനിടയിൽ മൾട്ടിപർപ്പസ് ഹാളിൽ...
ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യത..
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറില്‍ ശക്തമായ കാറ്റ് അടിച്ചുവീശുന്നുണ്ട്.
ചിലയിടങ്ങളില്‍ പോടിക്കാറ്റടിക്കാനും സാധ്യതയുണ്ട്. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍...
കൊടുങ്ങല്ലൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കൊടുങ്ങല്ലൂർ തിരുവള്ളൂർ സ്വദേശി തറയിൽ പരമേശ്വരൻ ബാബു (62) ആണ് മരിച്ചത്.
37 വർഷമായി മുക്കേനിസ് മസ്രയിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജോലി...
TENNIS
ദോഹ മെട്രോ തങ്ങളുടെ പാർക്ക് & റൈഡ് സേവനങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു…
എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ മൽസര ദിവസങ്ങളിൽ, ഈ സ്റ്റേഷനിലെ പാർക്ക്, റൈഡ് സർവീസ് എന്നിവയും ബാധിക്കപ്പെടും. അതിനാൽ, അൽ റയ്യാൻ അൽ ഖദീം സ്റ്റേഷനിലെയും അൽ മെസിലയിലെയും പാർക്ക് ആൻഡ് റൈഡ് സൗകര്യങ്ങൾ...
ജിസിസിയിലെ ‘ഏറ്റവും വലിയ ട്രോഫി’ യുടെ അനാച്ഛാദനം ഒക്ടോബർ മൂന്ന് വ്യാഴാഴ്ച നടക്കും..
ദോഹ. ഖത്തർ മഞ്ഞപ്പട QITWA യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വടംവലി ടൂർണമെന്റിന്റെ വിജയികൾക്ക് സമ്മാനിക്കുന്ന ജിസിസിയിലെ 'ഏറ്റവും വലിയ ട്രോഫി' യുടെ അനാച്ഛാദനം ഒക്ടോബർ മൂന്ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് അൽ...
LATEST ARTICLES
പ്രദേശത്തെ മാനുഷിക സാഹചര്യം ഇപ്പോൾ വളരെ മോശമാണെന്നും യഥാർത്ഥ ക്ഷാമത്തിന്റെ ഘട്ടത്തിൽ എത്തിയെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം..
പ്രദേശത്തെ മാനുഷിക സാഹചര്യം ഇപ്പോൾ വളരെ മോശമാണെന്നും യഥാർത്ഥ ക്ഷാമത്തിന്റെ ഘട്ടത്തിൽ എത്തിയെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഭക്ഷണത്തിന്റെ കടുത്ത ക്ഷാമം നിലനിൽക്കുന്നു. നിരവധി ആളുകൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ആശുപത്രികൾക്ക് ശരിയായ...
അൽ സാഫ്രാനിയ സ്ട്രീറ്റിലേക്കുള്ള സെക്രീറ്റ് സ്ട്രീറ്റിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുന്നതായി പ്രഖ്യാപിച്ചു..
പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ, ഇസ്ഗാവ സ്ട്രീറ്റുമായുള്ള കവലയിൽ നിന്ന് അൽ സാഫ്രാനിയ സ്ട്രീറ്റിലേക്കുള്ള സെക്രീറ്റ് സ്ട്രീറ്റിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുന്നതായി പ്രഖ്യാപിച്ചു. ജൂലൈ 18 വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ വൈകുന്നേരം...
രാജ്യത്തെ താപനില ഗണ്യമായി ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്..
2025 ജൂലൈ 17 വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ താപനില ഗണ്യമായി ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. പ്രവചനം അനുസരിച്ച് ഏറ്റവും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസും അതിനേക്കാൾ കൂടുതലുമാകാം. രാജ്യത്തെ മധ്യ,...
മിസൈൽ ആക്രമണത്തിൽ നഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കാൻ മെട്രാഷ് വഴി അപേക്ഷിക്കാം..
ഇറാനിയൻ മിസൈലുകൾക്ക് നേരായ പ്രതിരോധത്തിൽ തകർന്ന ശകലങ്ങൾ വീണ് സ്വകാര്യ സ്വത്തുക്കൾക്ക് (റെസിഡൻഷ്യൽ കെട്ടിടങ്ങൾ, വാഹനങ്ങൾ, വ്യാവസായിക സൗകര്യങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ) നാശനഷ്ടങ്ങൾ സംഭവിച്ച പൗരന്മാർക്കും താമസക്കാർക്കും നഷ്ടപരിഹാരം നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം...
ഖത്തറിൽ സ്വർണവിലയിൽ ഇടിവ്..
ഖത്തർ നാഷണൽ ബാങ്ക് (ക്യുഎൻബി) പുറത്തിറക്കിയ കണക്കുകൾ പ്രകാരം, ഈ ആഴ്ചയിൽ ഖത്തർ വിപണിയിൽ സ്വർണ്ണ വില 0.57 ശതമാനം ഇടിഞ്ഞ് ഔൺസിന് 3318.16000 യുഎസ് ഡോളറിലെത്തി. കഴിഞ്ഞ ഞായറാഴ്ച രേഖപ്പെടുത്തിയ സ്വർണ്ണ...
ഖത്തറിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കും…
ഖത്തറിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കുമെന്നും ചിലയിടങ്ങളിൽ മേഘങ്ങൾ ഉണ്ടാകുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ സമയത്ത് താപനില 32 ഡിഗ്രി സെൽഷ്യസിനും 44 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
വെള്ളി, ശനി...
പ്രവീൺ നെട്ടാരു വധം: ഖത്തറിൽ നിന്ന് കണ്ണൂർ വിമാനത്താവളതിലെത്തിയ പ്രതിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു.
പ്രവീൺ നെട്ടാരു കൊലപാതകക്കേസിലെ ഒരു പ്രധാന പ്രതിയായ അബ്ദുൾ റഹ്മാനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഇയാൾ ഖത്തറിൽ നിന്ന് വെള്ളിയാഴ്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റുണ്ടായത്. 2022-ൽ ബിജെപി യുവമോർച്ച അംഗം...
വേനൽക്കാലത്തെ മൂന്നാമത്തെ നക്ഷത്രമായ ഹാഗാ നക്ഷത്രത്തിന്റെ ആരംഭമാണെന്ന് പ്രഖ്യാപിച്ചു.
ഖത്തറിലെ കാലാവസ്ഥാ വകുപ്പ് ഇന്നലെ രാത്രി വേനൽക്കാലത്തെ മൂന്നാമത്തെ നക്ഷത്രമായ ഹാഗാ നക്ഷത്രത്തിന്റെ ആരംഭമാണെന്ന് പ്രഖ്യാപിച്ചു. ഈ നക്ഷത്രം 13 ദിവസത്തേക്ക് ദൃശ്യമാകും. ഈ സമയത്ത് ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദം അറേബ്യൻ ഉപദ്വീപിന്റെ...
ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും..
ദോഹ: ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും .ജൂൺ മാസം ലിറ്ററിന് 1.90 റിയാലായിരുന്ന പ്രീമിയം പെട്രോൾ 1.95 റിയാലായും 1.95 റിയാലായിരുന്ന സൂപ്പർ പെട്രോൾ 2 റിയാലായും വർദ്ധിക്കും. ഡീസൽ വില...
അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാ തനായി..
ദോഹ: അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടിൽ ഗിരീഷ് (44)ആണ് അന്ത രിച്ചത്. അലി ഇൻ്റർ നാഷണൽ മുൻ ജീവനക്കാരനാ യിരുന്നു. പിതാവ്...