Covid_NewsGovt. UpdatesNews രാജ്യത്ത് ക്വാറന്റൈന്‍ നിയമ ലംഘനങ്ങൾ വര്‍ധിച്ചു.. By Shanid K S - 30/03/2021 0 94 views Share FacebookWhatsAppLinkedinTwitterEmail ദോഹ: രാജ്യത്ത് ക്വാറന്റൈന്‍ നിയമ ലംഘനങ്ങൾ വര്‍ധിച്ചു വരികയാണ്. ഇന്ന് ക്വാറന്റൈന്‍ നടപടികള്‍ ലംഘിച്ചതിന് എഡ്ഗര്‍ ഡോസീര്‍ ഫെനോ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്ത്രര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.