Trending Now
കോ വിഡ് ഭീഷണി, തൊഴില് മന്ത്രാലയം വൈകുന്നേരങ്ങളിലെ സേവനങ്ങള് നല്കുന്നത് ഞായറാഴ്ച മുതല് നിർത്തുന്നു..
ദോഹ: കോ വിഡ് ഭീഷണി, തൊഴില് മന്ത്രാലയം വൈകുന്നേരങ്ങളിലെ സേവനങ്ങള് നല്കുന്നത് ഞായറാഴ്ച മുതല് നിര്ത്തുമെന്ന് ഭരണ വികസന, തൊഴില്, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു.
ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത്...
ട്രാവൽ മാർക്കറ്റിൽ ഖത്തറിലെ ടൂറിസം സാധ്യതകൾ അവതരിപ്പിക്കാനൊരുങ്ങി വിസിറ്റ് ഖത്തർ.
ദോഹ: മെയ് 6 മുതൽ 9 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഖത്തറിലെ ടൂറിസം സാധ്യതകൾ അവതരിപ്പിക്കാനൊരുങ്ങി വിസിറ്റ് ഖത്തർ. ട്രാവൽ, ടൂറിസം വ്യവസായത്തിന് ഖത്തർ...
ഇഹ്തിറാസിൽ വാക്സിനേറ്റഡ് സ്റ്റാറ്റസും ഡീറ്റയിൽസും അപ്ഡേറ്റ് ചെയ്യാൻ വേണ്ടി ഇനി മെയിൽ അയച്ചാൽ മതി…
ദോഹ: ഖത്തർ അംഗീകരിച്ച വാക്സിനേഷൻ പൂർത്തിയാക്കി ഖത്തറിലെത്തുന്നവർക്ക് ഇഹ്തിറാസിൽ വാക്സിനേറ്റഡ് സ്റ്റാറ്റസും ഡീറ്റയിൽസും അപ്ഡേറ്റ് ചെയ്യാൻ eHealthEhteraz എന്ന ഇമെയിൽ വിലാസത്തിലൂടെ സാധിക്കും. ഇതിനായി, eHealthEhteraz@moph.gov.qa എന്ന ഇമെയില് അഡ്രസ്സില് ഐഡി, വിസ,...
മിഡില് ഈസ്റ്റ് മേഖലയില് 5 ജി സാങ്കേതിക വിദ്യയില് പ്രവര്ത്തിക്കുന്ന ആദ്യ തുറമുഖമായി ഖത്തറിലെ ഹമദ് പോര്ട്ട്..
ദോഹ: മിഡില് ഈസ്റ്റ് മേഖലയില് 5 ജി സാങ്കേതിക വിദ്യയില് പ്രവര്ത്തിക്കുന്ന ആദ്യ തുറമുഖമായി ഖത്തറിലെ ഹമദ് പോര്ട്ട്. 571000 ചതുരശ്രമ മീറ്ററിലധികം ഏരിയയില് ഈ സേവനം ലഭ്യമാകും.ഹമദ് തുറമുഖത്തിന്റെ രണ്ടാമത് ടെര്മിനലില്...
ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ദോഹയിൽ മോഡിയുമായി കൂടിക്കാഴ്ച നടത്തി..
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ദോഹയിൽ മോഡിയുമായി കൂടിക്കാഴ്ച നടത്തി.
എയർപോർട്ടിൽ എത്തിയ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി, ഖത്തർ സ്റ്റേറ്റ്...
കൊ വിഡ് രോഗമുക്തി നേടിയവര്ക്ക് യാത്രകളിലും ജോലിയിലും ക്വാറന്റൈന് ഇളവ്..
കൊ വിഡ് രോഗമുക്തി നേടിയവര്ക്ക് യാത്രകളിലും ജോലിയിലും ക്വാറന്റൈന് ഇളവ് നല്കി ഖത്തര് ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടിക്കഴിഞ്ഞ് അടുത്ത ആറ് മാസം വരെ ഖത്തറിലേക്ക് വരുമ്പോള് ക്വാറന്റൈന് ആവശ്യമില്ല. രോഗമുണ്ടായി മാറിയതിന്റെയും...
ഖത്തറിൽ കറൻസി വലിച്ചെറിഞ്ഞയാൾ അറസ്റ്റിൽ
ദോഹയിലെ കോർണിഷിൽ ഖത്തർ കറൻസി പൊതുജനങ്ങൾക്ക് നേരെ വലിച്ചെറിഞ് ഞയാളാണ്അറസ്റ്റിലായത് . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് വിഡിയോയിലെആളെ കസ്റ്റഡിയിൽ എടുത്തത്.
വിഡിയോയിലെ അറബി വേഷം ധരിച്ച ഇയാളെ അറസ്റ്റ് ചെയ്തതായും...
ഖത്തറില് കോവിഡ് പ്രോട്ടോക്കോള് ലംഘിച്ച 1749 പേരെ ഇന്ന് പിടികൂടി..
ദോഹ. ഖത്തറില് കോവിഡ് പ്രോട്ടോക്കോള് ലംഘിച്ച 1749 പേരെ ഇന്ന് പിടികൂടി. ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 898 പേരാണ് പിടിയിലായത്. സാമൂഹ്യ അകലം പാലിക്കാത്തതിന് 831 പേരേയും മൊബൈലില് ഇഹ് തിറാസ്...
മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് അ ന്തരിച്ചു.
മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് അ ന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സ യിൽ കഴിയവേയാണ് അ ന്ത്യം. 70 വയസായിരുന്നു. മൃത ദേഹം ചെന്നൈയില് നിന്ന് ഉടനെ നാട്ടിലെത്തിക്കും. സംസ്കാരം...
Featured
Most Popular
ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം..
ദോഹ. ഹമദ് തുറമുഖം വഴി ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് പിടിച്ചു. മാങ്ങകള്ക്കിടയില് ഒളിപ്പിച്ചു കടത്താന് ശ്രമിച്ച 2878 കിലോ നിരോധിത പുകയിലയാണ് പിടികൂടിയയത്.
Latest reviews
ഖത്തറില് ഇന്ന് 155 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ദോഹ: ഖത്തറില് ഇന്ന് 155 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 132 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില് 23 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 113...
നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി.
വര്ഷങ്ങള്ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില് വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തു. കരമന പൊലീസ് രജിസ്റ്റര് ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്...
ചോക്ലേറ്റ്,കോഫി, ചായ, ഫെസ്റ്റിവൽ അൽ ബിദ്ദ പാർക്കിൽ ആരംഭിച്ചു..
ദോഹ. അഞ്ചാമത് ചോക്ലേറ്റ്,കോഫി, ചായ, ഫെസ്റ്റിവൽ അൽ ബിദ്ദ പാർക്കിൽ ആരംഭിച്ചു. കഴിഞ്ഞ വർഷം 50 കമ്പനികളാണ് പങ്കെടുത്തത്. ഈ വർഷം 70-ലധികം പ്രദർശകരാണ് പങ്കടുക്കുന്നത്. വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവം ദൈനംദിന വിനോദ...