ദോഹ: ചൊവ്വാഴ്ച വരെ രാജ്യത്തെ പല ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയും കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാനും സാധ്യത കാണുന്നുണ്ട്.
ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇന്നത്തെ പകല്‍ പൊതുവേ ചൂടേറിയതായി അനുഭവപെട്ടു. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന പരമാവധി താപ നില മുപ്പത്തിയാറു ഡിഗ്രി സെല്‍ഷ്യസ്.