കടബാധിതരെ സഹായിക്കുന്നതിനുള്ള ഖത്തര്‍ ചാരിറ്റി പദ്ധതിക്ക് 200 മില്യണ്‍ റിയാല്‍ സംഭവാന നല്‍കി ഖത്തര്‍ അമീര്‍ …

0
103 views

കടബാധിതരെ സഹായിക്കുന്നതിനുള്ള ഖത്തര്‍ ചാരിറ്റി പദ്ധതിക്ക് 200 മില്യണ്‍ റിയാല്‍ സംഭവാന നല്‍കി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി . കടം കൊണ്ട് പ്രയാസപ്പെടുന്നവരുടെ കടബാധ്യതകള്‍ വീട്ടുന്നതിനായി ഖത്തര്‍ ചാരിറ്റി നടപ്പാക്കുന്നത്.