മോഹനന്‍ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ തിരുവനന്തപുരം കാലടിയിലെ ബന്ധു വീട്ടിൽ മരിച്ച നിലയില്‍ കാണപ്പെട്ടത്. മോഹനൻ വൈദ്യരെ കാലടിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു രണ്ടുദിവസമായി ഇദ്ദേഹമുണ്ടായിരുന്നത്.