മെട്രോ സേവനങ്ങള്‍ രാത്രി 12.30 വരെ ദീര്‍ഘിപ്പിച്ചതായി ഖത്തര്‍..

0
113 views
metro

ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് യോഗ്യത മത്സരങ്ങള്‍ പരിഗണിച്ച് മെട്രോ സേവനങ്ങള്‍ രാത്രി 12.30 വരെ ദീര്‍ഘിപ്പിച്ചതായി ഖത്തര്‍ റെയില്‍ അറിയിച്ചു. ജൂണ്‍ 19 മുതല്‍ 25 വരെയാണിത്. കളി കാണാന്‍ വരുന്നവര്‍ മെട്രോ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് സംഘാടകര്‍ നേരത്തെ തന്നെ പ്രോല്‍സാഹിപ്പിച്ചിരുന്നു. മെട്രോ സ്റ്റേഷനുകളില്‍ നിന്നും നടക്കാവുന്ന ദൂരത്താണ് മത്സരം നടക്കുന്ന രണ്ട് സ്റ്റേഡിയങ്ങളും.