2022 നവംബറിൽ 13,307,988 QR മൂല്യമുള്ള സഹായം എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ സകാത്ത്...
2022 നവംബറിൽ 13,307,988 QR മൂല്യമുള്ള സഹായം എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ സകാത്ത് ഫണ്ട് വകുപ്പ് നൽകി. അർഹരായ 1398 കുടുംബങ്ങൾക്ക് ഖത്തറിനുള്ളിലെ സഹായത്തിന്റെ പ്രയോജനം ലഭിച്ചു. ഇതിൽ ആനുകാലികവും ഒറ്റത്തവണയുമുള്ള...
ഇന്ന് മുതൽ 5 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് എയർ സുവിധയും പിസിആർ ടെസ്റ്റുകളും നിർബന്ധമാക്കും…
ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ കോവിഡ് -19 കേസുകളുടെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ന് ഡിസംബർ 24 മുതൽ കോവിഡുമായി ബന്ധപെട്ട് ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നീ 5 രാജ്യങ്ങളിൽ നിന്ന്...
അന്താരാഷ്ട്ര യാത്രക്കാർക്ക് ഇന്ന് മുതൽ പുതിയ ട്രാവൽ പോളിസി നിലവിൽ വന്നു
കോവിഡ് പുതിയ വകഭേദം bf.7 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് ഇന്ന് മുതൽ പുതിയ ട്രാവൽ പോളിസി നിലവിൽ വന്നു. ഇന്ന് പകൽ 10 മുതലാണ് നയം പ്രാബല്യത്തിലാകുന്നത്. ഇത് പ്രകാരം,...
ഇന്നുമുതല്‍ ദോഹ മെട്രോ ലുസൈല്‍ ട്രാം സമയങ്ങളില്‍ മാറ്റം..
ദോഹ. ഇന്നുമുതല്‍ ദോഹ മെട്രോ ലുസൈല്‍ ട്രാം സമയങ്ങളില്‍ മാറ്റം വരുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
ഞായര്‍ മുതല്‍ ബുധന്‍ വരെ രാവിലെ 5.30 മുതല്‍ രാത്രി 11.59 വരെയും വ്യാഴാഴ്ച രാവിലെ 5.30...
കേരളത്തിൽ നാളെ മുതൽ 5G സേവനം..
കേരളത്തിൽ നാളെ മുതൽ 5ജി സേവനത്തിന് തുടക്കമാകും. കൊച്ചിയിലാണ് നാളെ മുതൽ 5G സേവനം ലഭ്യമാകുക. റിലയൻസ് ജിയോയാണ് 5ജി സേവനം നൽകുന്നത്. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ 5G സേവനം ഉദ്ഘാടനം...
ഖത്തര്‍ ലോകകപ്പ് ഫൈനല്‍ ഇന്ന് വൈകുന്നേരം 6 മണിക്ക്..
ദോഹ. ഖത്തര്‍ ലോകകപ്പ് ഫൈനല്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കും. മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തീ പാറുന്ന പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.
ലോകകപ്പിന്റെ ഫൈനല്‍ മല്‍സരത്തില്‍ തുടര്‍ച്ചയായി...
ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ 100% റീസൈക്കിള്‍ ചെയ്ത കുപ്പികള്‍ ഉപയോഗിച്ച് കൊക്കക്കോള മാതൃകയായി..
ദോഹ. പരിസ്ഥിതി സൗഹൃദമായ ഫിഫ ലോകകപ്പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ 100% റീസൈക്കിള്‍ ചെയ്ത കുപ്പികള്‍ ഉപയോഗിച്ച് കൊക്കക്കോള മാതൃകയായി. ഉത്തരവാദിത്തമുള്ള പ്ലാസ്റ്റിക് പുനരുപയോഗം സംബന്ധിച്ച സുപ്രീം കമ്മിറ്റി...
ദോഹ എക്സ്പോ 2023 ൽ വോളണ്ടിയർമാരായി രജിസ്റ്റർ ചെയ്യാം..
ദോഹ : 2022 ഫിഫ ലോകകപ്പിന് ശേഷമുള്ള ഖത്തറിൽ ആദ്യമായി നടക്കാൻ പോകുന്ന ദോഹ എക്സ്പോ 2023 ൽ വോളണ്ടിയർമാരായി രജിസ്റ്റർ ചെയ്യാം. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ കോർണിഷിലെ...
ഖത്തറിൽ വരാനിരിക്കുന്നത് വമ്പൻ ഇവന്റുകൾ ആയിരിക്കുമെന്ന് ഖത്തർ ടൂറിസം..
ദോഹ : ഖത്തറിൽ വരാനിരിക്കുന്നത് വമ്പൻ ഇവന്റുകൾ 2023 കലണ്ടർ ആക്ഷൻ പായ്ക്ക് ആയിരിക്കുമെന്ന് ഖത്തർ ടൂറിസം വെളിപ്പെടുത്തി. ലോകകപ്പിന് ശേഷം ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഇവന്റായ എക്‌സ്‌പോ 2023...
കല്യാണ്‍ ജൂവലേഴ്സ് 52 ആഴ്ചകളിലായി 52 ഷോറൂമുകള്‍ തുറക്കുന്നു..
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ് അടുത്ത 12 മാസത്തിൽ റീട്ടെയ്ല്‍ സാന്നിദ്ധ്യം 30 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. വിപുലീകരണത്തിന്‍റെ ഭാഗമായി 1300 കോടി...
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വെള്ളിയാഴ്ച എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ തുടക്കമാവും…
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വെള്ളിയാഴ്ച എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ തുടക്കമാവും. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ബ്രസീലും ക്രൊയേഷ്യയും തമ്മിലാണ് ആദ്യ മത്സരം.
രാത്രി 10 മണിക്ക് നെതർലാൻഡ്‌സും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും. ഡിസംബർ...
പഞ്ചായത്ത് നിവാസികള്‍ക്ക് സ്വീകരണമൊരുക്കി വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍.
ദോഹ. ലോകകപ്പ് കാണാന്‍ വന്ന പഞ്ചായത്ത് നിവാസികള്‍ക്ക് സ്വീകരണമൊരുക്കി വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍. കളി കാണാന്‍ വന്നവര്‍ ഖത്തര്‍ അവര്‍ക്കൊരുക്കിയ സൗകര്യങ്ങള കുറിച്ച് നന്ദി പൂര്‍വ്വം സംസാരിച്ചു. ഖത്തറിലെ ഒരുക്കങ്ങളും ആതിഥ്യ...
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തര്‍ കൈവരിച്ച തൊഴില്‍ പരിഷ്‌കാരങ്ങളെ (ഐഎല്‍ഒ) ഡയറക്ടര്‍ ജനറല്‍ ഗില്‍ബര്‍ട്ട് ഹോങ്ബോ...
ദോഹ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തര്‍ കൈവരിച്ച തൊഴില്‍ പരിഷ്‌കാരങ്ങളെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) ഡയറക്ടര്‍ ജനറല്‍ ഗില്‍ബര്‍ട്ട് ഹോങ്ബോ പ്രശംസിച്ചു. തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ ഖത്തര്‍ സ്വീകരിച്ച മാതൃകാ നടപടികള്‍...
നോർക്ക റൂട്ട്സ് പഠനസഹായം; അപേക്ഷിക്കാം
സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും നാട്ടിൽ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനായുളള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
2022-23 അധ്യയന വർഷം പ്രഫഷനൽ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകൾക്കു ചേർന്നവർക്കാണ് ആനുകൂല്യം.
www.scholarship.norkaroots.org എന്ന വെബ്സൈറ്റ് വഴി...
ഖത്തറിൽ മഴക്ക് സാധ്യത..
ദോഹ: ഡിസംബർ ഏഴ് ബുധനാഴ്ച മുതൽ ഡിസംബർ 10 ശനിയാഴ്ച വരെ ഖത്തറിൽ മഴക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്ത് ഇടവിട്ടുള്ള സമയങ്ങളിൽ വ്യത്യസ്ത തീവ്രതയുള്ള മഴയ്ക്കും സാധ്യതയുണ്ട്. ചില...
പോളണ്ട് 4-0 ന് ഉജ്ജ്വല വിജയത്തിന് ശേഷം കപ്പ് ഉയർത്തി.
ഖത്തർ 2022 യോഗ്യത നേടിയ 32 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആരാധകർക്കായി സമാന്തരമായി നടത്തിയ ഫാൻസ് കപ്പ് സമാപിച്ചു.
പോളണ്ടും സെർബിയയും തമ്മിലുള്ള സമ്പൂർണ്ണ യൂറോപ്യൻ പോരാട്ടമായിരുന്നു ഫൈനൽ. പോളണ്ട് 4-0 ന് ഉജ്ജ്വല വിജയത്തിന്...
“സാധുവായ മത്സര ടിക്കറ്റ് കൈവശം വയ്ക്കാതെ ദയവായി സ്റ്റേഡിയങ്ങളി ലേക്ക് യാത്ര ചെയ്യരുത്,”
ഫിഫ ലോകകപ്പ് ഖത്തർ 2022 സ്റ്റേഡിയങ്ങളിലെത്തുന്ന എല്ലാവരും ഉചിതമായ മൽസര ടിക്കറ്റ് കൈവശം വയ്ക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ശരിയായ ടിക്കറ്റ് കൈവശം വയ്ക്കാതെ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം നേടാൻ ആരാധകർ ശ്രമിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട്...
ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം ഇന്നവസാനിക്കും,
ദോഹ. ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം ഇന്നവസാനിക്കും, നാളെ മുതല്‍ പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ . അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും ഓസ്‌ട്രേലിയയും തമ്മിലാണ് നാളത്തെ മറ്റൊരു മല്‍സരം. നെതര്‍ലാന്‍ഡ്‌സും...
ഫിഫ ലോകകപ്പ് കാണുവാനായി കണ്ണൂരില്‍ നിന്നും വന്ന ശ്രാവണ്‍ സുരേഷിന് ദോഹയില്‍ ഊഷ്മള വരവേല്‍പ്
ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് കാണുവാനായി കണ്ണൂരില്‍ നിന്നും തനിച്ച് യാത്ര ചെയ്ത് വന്ന ശ്രാവണ്‍ സുരേഷിന് ദോഹയില്‍ ഊഷ്മള വരവേല്‍പ്
ഖത്തര്‍ സമന്വയ കളരിക്കല്‍ കുടുംബ കൂട്ടായ്മ പ്രസിഡണ്ട് മുരളിദാസ് ഹമദ് വിമാനത്താവളത്തിലെത്തി...
ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന..
ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന. ലയണൽ മെസി എൻസോ ഫെർണാണ്ടസ് എന്നിവരാണ് മെക്സിക്കൻ വല കുലുക്കിയത്. ലോകകപ്പിലെ മെസിയുടെ എട്ടാം ഗോളാണിത്. ഈ ഗോളോടെ...