മൊബൈൽ ഫോണുകളും ക്യാമറകളും ഉപയോഗിച്ച് അപകടങ്ങൾ ചിത്രീകരിക്കുന്നത് കുറ്റകരം…
അപകടങ്ങൾ ഉൾപ്പെടെ, സ്വകാര്യ ജീവിതത്തിന്റെ വിശുദ്ധി ലംഘിക്കുന്ന എല്ലാ അനധികൃത ഫോട്ടോ ഗ്രാഫിയും 2017 ലെ നിയമഭേദഗതി പ്രകാരം, ഖത്തറിൽ രണ്ട് വർഷം വരെ തടവും 10,000 റിയാൽ വരെ പിഴയും ശിക്ഷയായി...
മൊബൈൽ ഫോണുകളും ക്യാമറകളും ഉപയോഗിച്ച് അപകടങ്ങൾ ചിത്രീകരിക്കുന്നത് കുറ്റകരം…
അപകടങ്ങൾ ഉൾപ്പെടെ, സ്വകാര്യ ജീവിതത്തിന്റെ വിശുദ്ധി ലംഘിക്കുന്ന എല്ലാ അനധികൃത ഫോട്ടോ ഗ്രാഫിയും 2017 ലെ നിയമഭേദഗതി പ്രകാരം, ഖത്തറിൽ രണ്ട് വർഷം വരെ തടവും 10,000 റിയാൽ വരെ പിഴയും ശിക്ഷയായി...
കല്യാണ്‍ ജൂവലേഴ്സ് വാലന്‍റൈന്‍സ് ദിനത്തിനായി സവിശേഷമായ ലിമിറ്റഡ് എഡിഷന്‍ ആഭരണങ്ങള്‍ അവതരിപ്പിക്കുന്നു..
കൊച്ചി: വാലന്‍റൈന്‍സ് ദിനം ആഘോഷമാക്കാന്‍ ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് സവിശേഷമായ ആഭരണശേഖരം ഒരുക്കിയിരിക്കുന്നു. സമ്മാനമായി നല്കാന്‍ കഴിയുന്ന സവിശേഷമായ ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്. പെന്‍ഡന്‍റുകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ തുടങ്ങിയ...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 544 പേര്‍ പോലീസ് പിടിച്ചു.
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 544 പേര്‍ പോലീസ് പിടിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 418 പേരേയും, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 120 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ആപ്പ്...
അൽ-റയ്യാൻ മുനിസിപ്പാലിറ്റിയിൽ വിവിധ സ്ഥാപനങ്ങളിൽ അധികൃതർ തുടർച്ചയായ റെയ്ഡ്..
അൽ-റയ്യാൻ മുനിസിപ്പാലിറ്റിയിൽ വിവിധ സ്ഥാപനങ്ങളിൽ അധികൃതർ തുടർച്ചയായ റെയ്ഡ് നടത്തി. തെക്കൻ മുഐതർ ഏരിയയിലെ ലൈസൻസില്ലാത്ത വെയർഹൗസിൽ നടത്തിയ റെയ്ഡിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ 6,840 കിലോഗ്രാം ഒലീവ് നശിപ്പിച്ചു.
200 കിലോഗ്രാം...
ദേശീയ കായിക ദിനം പ്രമാണിച്ച് പൊതു അവധി..
ദോഹ: ദേശീയ കായിക ദിനം പ്രമാണിച്ച് ഫെബ്രുവരി 8 ചൊവ്വാഴ്ച പൊതു അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.
സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ അന്തരിച്ചു…
സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
ലത മങ്കേഷ്കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. സംഗീത ലോകത്ത് ലതയുടെ സമാനതകൾ ഇല്ലാത്ത യാത്ര...
ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു.
ദോഹ. ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22765 പരിശോാധനകളില്‍ 157 യാത്രക്കര്‍ക്കടക്കം 903 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 746 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്....
2022 ലോകകപ്പിൽ സ്റ്റേഡിയങ്ങളിൽ മദ്യവിൽപ്പന അനുവദിക്കണമെന്ന് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ…
2022 ലോകകപ്പിൽ സ്റ്റേഡിയങ്ങളിൽ മദ്യവിൽപ്പന അനുവദിക്കണമെന്ന് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ...
ഒരു മുസ്ലീം രാജ്യത്ത് ലോകകപ്പ് നടത്താനുള്ള ഫിഫയുടെ തീരുമാനത്തെക്കുറിച്ചുള്ള വിമർശനങ്ങളിൽ നേരത്തെ മുതൽ ഉന്നയിക്കപ്പെട്ടതാണ്.
മദ്യത്തിന്റെ ലഭ്യത എന്നത് നിലവിൽ ഹൈ-എൻഡ് ഹോട്ടലുകളിലോ റിസോർട്ടുകളിലോ...
വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇനി ലക്ഷണമുണ്ടങ്കിൽ മാത്രം ക്വാറന്റീന്‍..
വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇനി ലക്ഷണമില്ലെങ്കിൽ ക്വാറന്റീന്‍ വേണ്ട എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.
കേരളത്തിൽ വിദേശത്ത് നിന്നെത്തുന്നവർ എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന ഒഴിവാക്കി. ഇനി ലക്ഷണമുണ്ടങ്കിൽ...
മലയാളി അധ്യാപികയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി..
ഖത്തറിൽ:- മലയാളി അധ്യാപികയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്ന ഇടുക്കി സ്വദേശിനി അര്‍ച്ചന രാകേഷ് (40) ആണ് മരണപ്പെട്ടത്.
വുഖൈറിലെ ബര്‍വ ഒയാസിസ് കോമ്പൗണ്ടിലെ...
ചുരുങ്ങിയ സമയത്തേക്ക് അവധിക്ക് പോകുന്ന പ്രവാസികൾക്ക് ഇനി കേരളത്തിൽ കൊറന്റൈൻ വേണ്ട.
7 ദിവസത്തിന് താഴെ കേരളത്തിൽ അവധിക്ക് വരുന്ന പ്രവാസികൾക്ക് കേരളത്തിൽ കൊറന്റൈൻ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. എന്നിരുന്നാലും എല്ലാ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കണം. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശപ്രകാരമുളള പരിശോധനകളും...
ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു..
ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുകയാണ് ലക്ഷ്യം.
ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകൾക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും...
5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍…
5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 5 ജി സ്പെക്ട്രം ലേലം ഈ വര്‍ഷമുണ്ടാകും. സ്വകാര്യ കമ്പനികള്‍ക്ക് 5 ജി ലൈസന്‍സ് നല്‍കും. ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍...
ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു..
ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു. അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖയാണ് ഈ ബജറ്റ്. 9.2 ശതമാനം ജി.ഡി.പി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകും. 16 ലക്ഷം പേര്‍ക്ക് തൊഴില്‍...
മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം..
മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും...
ഖത്തറിൽ 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ് വാക്സീന്..
ഖത്തറിൽ 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ് വാക്സീന് പൊതു ജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. പി.എച്.സിസി കേന്ദ്രങ്ങളിൽ കുട്ടികൾക്കുള്ള വാക്സീൻ ലഭ്യമായതായി മന്ത്രാലയം അറിയിച്ചു. അപ്പോയിന്മെന്റിനായി പിഎച്സിസി ഹോട്ട്‌ലൈൻ...
ഖത്തർ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് 100% ഹാജർ പുനരാരംഭിക്കും..
2022 ജനുവരി 30 ഞായറാഴ്ച മുതൽ ഖത്തർ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് 100% ഹാജർ പുനരാരംഭിക്കും. കോവിഡ് അണുബാധയുടെ ഫലമായി ക്വാറന്റൈൻ കാരണം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പാഠങ്ങൾ തുടരും എന്നും...
രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പീക്ക് പിന്നിട്ടതായി പൊതുജനാരോഗ്യ മന്ത്രാലയം…
ദോഹ: രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പീക്ക് പിന്നിട്ടതിന്റെ സൂചനയാണ് ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നതും രോഗ മുക്തി ഉയരുന്നതും എന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തറില്‍ വൈറസ് ഇപ്പോഴും സജീവമായതിനാല്‍ സമൂഹം...
ഇന്ത്യയിൽ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി…
കോവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ ഇൻട്രാനാസൽ ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താൻ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു.
ഇന്ത്യയിൽ ഒൻപത് സ്ഥലങ്ങളിലായി പരീക്ഷണം നടത്താനാണ് ഡ്രഗ് കൺട്രോളർ...