LATEST ARTICLES

ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴ.

0
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴ. ചില പ്രദേശങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയും ഇടിമിന്നലും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അൽ മൻസൂറ, അൽ വാബ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മഴയുടെ ചിത്രങ്ങൾ നിരവധിയാളുകൾ സോഷ്യൽ...

വിദേശതൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികളുമായി കേരള സർക്കാർ…

0
കൊച്ചി: വിദേശതൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികളുമായി കേരള സർക്കാർ. നോർക്ക സെക്രട്ടറി ഡോ. കെ. വാസുകി പുറത്തിറക്കിയ ഗവർമെന്റ് ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ വ്യാപകമായ വിദേശ തൊഴിൽ തട്ടിപ്പുകൾ തടയാൻ...

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ നടപടികളുമായി ഖത്തർ; ടൂറിസം റോഡ് മാപ്പ് പുറത്തിറക്കി..

0
ദോഹ: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ നടപടികളുമായി ഖത്തർ. ടൂറിസം റോഡ് മാപ്പ് ഖത്തർ ടൂറിസം പുറത്തിറക്കി. 2030ഓടെ പ്രതിവർഷം 60 ലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. വിനോദ സഞ്ചാരികൾക്ക് മികച്ച അനുഭവങ്ങൾ സമ്മാനിച്ച്...

ബോളിവുഡിലെയും ദക്ഷിണേന്ത്യന്‍ സിനിമയിലെയും താരങ്ങള്‍ കല്യാണ്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തിരിതെളിച്ചു

0
അജയ് ദേവ്ഗണ്‍, കത്രീന കൈഫ്, ബോബി ഡിയോള്‍, സെയ്‌ഫ് അലിഖാന്‍, ശില്‍പ്പ ഷെട്ടി, മലൈക അറോറ, നാഗചൈതന്യ, കല്യാണി പ്രിയദര്‍ശന്‍, രശ്മിക മന്ദാന എന്നിങ്ങനെ ബോളിവുഡിലെയും ദക്ഷിണേന്ത്യന്‍ സിനിമയിലെയും താരങ്ങള്‍ കല്യാണ്‍ നവരാത്രി...

2100 ലിറിക്ക ഗുളികകൾ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ്...

0
കസ്റ്റംസ് ഏജൻ്റുമാർക്ക് ഒരു യാത്രക്കാരനെ സംശയം തോന്നി എക്‌സ്-റേ എടുക്കാൻ ആവശ്യപ്പെട്ടു. എക്‌സ്‌റേയ്‌ക്ക് ശേഷം, തിരച്ചിൽ നടത്തിയപ്പോൾ, ദേഹത്ത് കെട്ടിയ തുണി സഞ്ചിയിൽ ഒളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തുകയായിരുന്നു .

ജിസിസിയിലെ ‘ഏറ്റവും വലിയ ട്രോഫി’ യുടെ അനാച്ഛാദനം ഒക്ടോബർ മൂന്ന് വ്യാഴാഴ്ച നടക്കും..

0
ദോഹ. ഖത്തർ മഞ്ഞപ്പട QITWA യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വടംവലി ടൂർണമെന്റിന്റെ വിജയികൾക്ക് സമ്മാനിക്കുന്ന ജിസിസിയിലെ 'ഏറ്റവും വലിയ ട്രോഫി' യുടെ അനാച്ഛാദനം ഒക്ടോബർ മൂന്ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് അൽ...

കോർണിഷിൽ ഒരു ദിശയിൽ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി.

0
കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്ക് വരുന്നവർക്കുള്ള റോഡാണ് അടച്ചിടുന്നത്. ഒക്ടോബർ 3ന് അർദ്ധരാത്രി മുതൽ ഒക്ടോബർ 6ന് രാവിലെ 6 മണി വരെ അൽ റുഫ ഇൻ്റർസെക്‌ഷൻ മുതൽ...

ഒക്ടോബറിലെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു.

0
ഒക്ടോബറിൽ, പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 ഖത്തർ റിയാൽ ആണ്. സെപ്റ്റംബറിലെ 1.95 ഖത്തർ റിയാൽ ആയിരുന്നു. സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.05 ഖത്തർ റിയാലാണ് ഒക്ടോബറിൽ വില.

ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്കുള്ള പ്രധാന കവാടം അടച്ചിടുമെന്ന് മന്ത്രാലയം.

0
ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്കുള്ള പ്രധാന കവാടം ഒക്ടോബർ 1 മുതൽ 15 വരെ അടച്ചിടുമെന്ന് മന്ത്രാലയം. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് അടച്ചിടുന്നതെന്നും. ഇക്കാലയളവിൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്ക് വരുന്നവർ...

ഖത്തർ റെയിൽ ഖത്തറിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.

0
സെപ്‌തംബർ 27ന് വേൾഡ് ടൂറിസം ഡേ പ്രമാണിച്ച് ഖത്തർ റെയിൽവേ കമ്പനി ഖത്തർ റെയിൽ ഖത്തറിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. സുഗമവും ഉയർന്ന നിലവാരമുള്ളതുമായ യാത്രാനുഭവം നൽകുന്ന ദോഹ മെട്രോയും...