ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമമുറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍..
ദോഹ : ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമമുറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളുടെയും അഫിലിയേറ്റഡ് സംഘടനകളുടെയും പ്രതിനിധികളുടെ ഓണ്‍ലൈന്‍...
ഖത്തറില്‍ കഴിഞ്ഞ ദിവസം നിയമം ലംഘിച്ച 352 പേരെ പിടികൂടി…
ദോഹ. ഖത്തറില്‍ കഴിഞ്ഞ ദിവസം നിയമം ലംഘിച്ച 352 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 309 പേര്‍, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 40 പേര്‍, മൊബൈലില്‍...
ഖത്തറില്‍ ഓഫീസ് സമയങ്ങളില്‍ നിരത്തുകളിലെ വലിയ ട്രക്കുകളുടെ വരവ് നിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം.
ദോഹ: ഖത്തറില്‍ ഓഫീസ് സമയങ്ങളില്‍ നിരത്തുകളിലെ വലിയ ട്രക്കുകളുടെ വരവ് നിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം. ഓഫീസ് സമയങ്ങളില്‍ തിരക്ക് പിടിച്ച് നിരത്തുകളിലൂടെ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റും വലിയ തലവേദനയാണ് ട്രക്കുകള്‍...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 259 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു…
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 259 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 251 പേര്‍, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 6 പേര്‍, മൊബൈലില്‍ ഇഹ്തിറാസ്...
ഖത്തറിൽ കാലാവധി കഴിഞ്ഞ ഭക്ഷണ സാമഗ്രികളുടെ വന്‍ ശേഖരം പിടിച്ചെടുത്തു..
ദോഹ: ഖത്തറിലെ അല്‍ ശഹാനിയയിലെ ല്യൂബ്രിസത് എന്ന പ്രദേശത്ത് കാലാവധി കഴിഞ്ഞ ഭക്ഷണസാമഗ്രികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തടുര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അധികൃതര്‍ നിയമ ലംഘനം പിടിച്ചെടുത്തത്. തങ്ങളുടെ...
ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യത..
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറില്‍ ശക്തമായ കാറ്റ് അടിച്ചുവീശുന്നുണ്ട്.
ചിലയിടങ്ങളില്‍ പോടിക്കാറ്റടിക്കാനും സാധ്യതയുണ്ട്. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍...
ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ...
ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ് അറിയിച്ചു. യു എ ഇ യുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശത്തിന്റെ...
രാജ്യത്ത് ഇന്ന് രാത്രി മുതല്‍ അതി കഠിന ചൂടുണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ദോഹ: രാജ്യത്ത് ഇന്ന് രാത്രി മുതല്‍ അതി കഠിന ചൂടുണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പകലും രാത്രിയും അതി തീവ്ര ചൂടുണ്ടാവും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട് ഇന്ന് മുതലാണ് രാജ്യത്ത് വേനല്‍ കാലത്തിന്...
ഖത്തറിലെ ഹലൂല്‍ ദ്വീപിന് സമീപത്തെ തിമിംഗലങ്ങളുടെ ജലത്തിലൂടെയുള്ള പ്രകടനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി..
ദോഹ: ഖത്തറിലെ ഹലൂല്‍ ദ്വീപിന് സമീപത്തെ തിമിംഗലങ്ങളുടെ ജലത്തിലൂടെയുള്ള പ്രകടനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ദിവസം റഷീദ് അല്‍ ഹമ്മാലി എന്നയാളാണ് തിമിംഗലങ്ങളുടെ അപൂര്‍വ വീഡിയോ ട്വീറ്റ് ചെയ്തത്. ഖത്തറിലെ സമുദ്ര...
തൊഴിലാളികള്‍ക്കായി അധികൃതര്‍ ഏര്‍പ്പെടുത്തിയ ഉച്ച വിശ്രമനിയമം ലംഘിച്ച 54 കമ്പനികള്‍ക്കെതിരെ നടപടി..
ദോഹ: ഖത്തറില്‍ ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കായി അധികൃതര്‍ ഏര്‍പ്പെടുത്തിയ ഉച്ച വിശ്രമനിയമം ലംഘിച്ച 54 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ച് തൊഴില്‍ മന്ത്രാലയം. ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന വേനല്‍ ഉച്ച...









