ഖത്തറിലേക്ക് വിമാനം വഴി ഒളിച്ചു കടത്താന്‍ ശ്രമിച്ച അഞ്ച് ടണ്‍ ടുബാക്കോ പദാര്‍ത്ഥങ്ങള്‍ പിടികൂടി.
ദോഹ: ഖത്തറിലേക്ക് വിമാനം വഴി ഒളിച്ചു കടത്താന്‍ ശ്രമിച്ച അഞ്ച് ടണ്‍ ടുബാക്കോ പദാര്‍ത്ഥങ്ങള്‍ പിടികൂടി. ഖത്തര്‍ കസ്റ്റംസിലെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ഉദ്യോഗസ്ഥരുടെ പരിശ്രമത്തോടെയുമാണ് പിടികൂടിയത്. അനധികൃത പദാര്‍ത്ഥങ്ങള്‍ വിവിധ...
പ്രമുഖ മതപണ്ഡിതനും പ്രബോധകനുമായി ഡോ. ഹാഷിം അല്‍ മശ്ഹദാനി അന്തരിച്ചു.
ദോഹ: രാജ്യത്തെ പ്രമുഖ മതപണ്ഡിതനും പ്രബോധകനുമായി ഡോ. ഹാഷിം അല്‍ മശ്ഹദാനി അന്തരിച്ചു. ഗ്രാന്‍ഡ് മോസ്‌കിലെ പ്രധാന മതപ്രബോധകന്‍ എന്ന നിലയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഖത്തറിലെ നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളിലെ സജീവ സാന്നിധ്യമായിരുന്നു...
ഖത്തറില്‍ നാളെ മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്..
ഖത്തറില്‍ നാളെ മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 12 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗത. ചില പ്രദേശങ്ങളില്‍ ഇത് 52 കിലോമീറ്റര്‍...
ഫലസ്തീന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ച...
ഫലസ്തീന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ച മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ശൂറാ കൗണ്‍സില്‍ പ്രശംസ അറിയിച്ചു. അമീര്‍ ഫലസ്തീന്‍ വിഷയത്തില്‍ ഖത്തര്‍ നേതൃത്വം പതിറ്റാണ്ടുകളായി തുടരുന്ന...
വിദേശത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസിന്റെ ഇടവേളയിൽ മാറ്റം വരുത്തുന്ന...
പ്രവാസികൾക്ക് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസിന്റെ ഇടവേളയിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിദേശത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സൗകര്യമൊരുക്കുമെന്ന് വിദേശത്ത് ജോലി...
തൊഴിലാളികളുടെ പരാതികളും തൊഴില്‍ നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യുവാനുള്ള സംവിധാനവുമായി ഭരണവികസന, തൊഴില്‍ സാമൂഹ്യ ക്ഷേമ...
തൊഴിലാളികളുടെ പരാതികളും തൊഴില്‍ നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യുവാനുള്ള സംവിധാനവുമായി ഭരണവികസന, തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും പരാതികള്‍ നല്‍കാന്‍ അനുവദിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമിന്റെ ആദ്യ...
കറന്‍സി മുഖാന്തരം കൊവിഡ് പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ ശേഷിയുള്ള പുതിയ കറന്‍സി നോട്ടുകള്‍...
ദോഹ: കറന്‍സി മുഖാന്തരം കൊവിഡ് പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ ശേഷിയുള്ള പുതിയ കറന്‍സി നോട്ടുകള്‍ അച്ചടിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വൃത്തങ്ങള്‍ . ഇതിനായി ഗുണമേന്മയുള്ള കടലാസ്സ് ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച്...
ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരും…..
ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭ യോഗം തീരുമാനിച്ചു....
ഖത്തറില്‍ ഇന്ന് 295 കോവിഡ് രോഗികള്‍..
ഖത്തറില്‍ ഇന്ന് 295 കോവിഡ് രോഗികള്‍, 637 രോഗ മുക്തര്‍, 2 മരണവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14204 പരിശോധനകളില്‍ 99 യാത്രക്കാര്‍ ക്കടക്കം 295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന...
ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞ് ഗവണ്‍മെന്റ് ഓഫീസുകള്‍ ഇന്ന് തുറക്കും..
ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞ് ഗവണ്‍മെന്റ് ഓഫീസുകള്‍ ഇന്ന് തുറക്കും. വാരാന്ത്യ അവധി ദിവസങ്ങളടക്കം പത്തുദിവസത്തിലേറെ ദിവസങ്ങളാണ് ഇപ്രാവശ്യവും പെരുന്നാള്‍ അവധിയായി ലഭിച്ചതെങ്കിലും അധികമൊന്നും പുറത്തിറങ്ങാതെ വീടകങ്ങളില്‍ കഴിഞ്ഞ് കൂടേണ്ട അവസ്ഥയായിരുന്നു.
അടിയന്തിര...









