അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം സെപ്തംബർ 26 ന് വ്യാഴാഴ്ച നടക്കും..
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യൻ എംബസി ഓപൺ ഹൗസ് (അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ) സെപ്തംബർ 26 ന് വ്യാഴാഴ്ച...
ബെയ്റൂട്ട് റാഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി..
ദോഹ: ലെബനനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തർ എയർവേയ്‌സ് സെപ്റ്റംബർ 25 വരെ ബെയ്റൂട്ട് റാഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ ദേശിയ വിമാനക്കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
നിയമപരമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് ഓഫ്‌ഷോർ ഓയിൽ പ്ലാറ്റ് ഫോമുകളിൽ നിന്ന് കുറഞ്ഞത് 500 മീറ്റർ...
2004ലെ 8ആം നമ്പർ നിയമം അനുസരിച്ച് അനുമതിയില്ലാതെ ആരെങ്കിലും ഇതിന് 500 മീറ്ററിൽ കൂടുതൽ അടുത്ത് വരുന്നത് നിയമവിരുദ്ധമാണ്. ഈ ദൂരത്തിൽ മത്സ്യബന്ധനം നടത്തുകയോ മത്സ്യബന്ധന ഉപകരണങ്ങൾ നിക്ഷേപിക്കുകയോ ചെയ്യുന്നതും ഈ നിയമം...
അൽ-സബ്ര നക്ഷത്രമുദിച്ചതോടെ ക്രമേണ ചൂട് കുറയുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്
ദോഹ: ഖത്തറിൽ സുഹൈൽ സീസണിലെ മൂന്നാമത്തെ നക്ഷത്രവും ശരത്കാലത്തിന്റെ രണ്ടാമത്തെ നക്ഷത്രവും സഫ്രി നക്ഷത്രങ്ങളിൽ മൂന്നാമത്തേതുമായ അൽ-സബ്ര നക്ഷത്രമുദിച്ചതോടെ ക്രമേണ ചൂട് കുറയുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഹമദ് തുറമുഖ തടത്തിൽ ചത്തടിഞ്ഞ തിമിംഗലത്തെ നീക്കം ചെയ്‌തു.
2024 സെപ്റ്റംബർ 18 ബുധനാഴ്‌ചയാണ് ഹമദ് തുറമുഖത്തിന്റെ ബേസിനിൽ തിമിംഗലം ചത്തടിഞ്ഞത്. മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, മവാനി ഖത്തർ, ക്യു ടെർമിനലുകൾ എന്നിവ ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഇതിന്റെ...
പുതിയ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുമ്പോൾ ദോഹ മെട്രോയും ലുസൈൽ ട്രാമും അഞ്ച് സൗജന്യ...
പുതിയ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുമ്പോൾ ദോഹ മെട്രോയും ലുസൈൽ ട്രാമും അഞ്ച് സൗജന്യ യാത്രകൾ നൽകും. ഈ ഓഫർ ലഭിക്കാൻ നിങ്ങൾ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യണം. 2024 സെപ്‌തംബർ 15നും...
ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡക്‌സ് ജിസിഐ 2024ൽ വർഷത്തിൽ ഖത്തർ ഒരു പ്രധാന നാഴികക്കല്ല്...
ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡക്‌സ് ജിസിഐ 2024ൽ വർഷത്തിൽ ഖത്തർ ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചതായി ദേശീയ സൈബർ സുരക്ഷാ ഏജൻസി എൻസിഎസ്എ അറിയിച്ചു. സൈബർ സുരക്ഷയുടെ കാര്യത്തിൽ “മാതൃക” രാജ്യമായി ഐക്യരാഷ്ട്ര...
ഖത്തർ എയർവേയ്സ് സൗദിയിലേക്കുള്ള പ്രതിവാര സർവീസുകൾ 140 ആയി ഉയർത്തുന്നു.
ദോഹ: ഖത്തർ എയർവേയ്സ് സൗദിയിലേക്കുള്ള പ്രതിവാര സർവീസുകൾ 140 ആയി ഉയർത്തുന്നു. ജനുവരി 2 മുതൽ അബഹ സർവീസ് പുനരാരംഭിക്കുകയും വിന്റ്റർ ഷെഡ്യൂളിൽ നിയോം സർവീസ് രണ്ടിൽ നിന്നും നാലായി ഉയർത്തുകയും ചെയ്യുമെന്ന്...
ലൈസൻസ് ഇല്ലാതെ ഉംറ സേവനങ്ങൾ വാഗ്ദാനം ചെയ്തതിന് മൂന്ന് ഉംറ ഓഫീസുകൾ പിടിച്ചെടുക്കുകയും പിഴ...
ലൈസൻസ് ഇല്ലാതെ ഉംറ സേവനങ്ങൾ വാഗ്ദാനം ചെയ്തതിന് ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പോലീസ് ഇൻസ്‌പെക്ടർമാർ മൂന്ന് ഉംറ ഓഫീസുകൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തതായി ഖത്തറിലെ എൻഡോവ്‌മെൻ്റ് ആൻഡ് ഇസ്ലാമിക്...
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ സമുദ്ര സംരക്ഷണ വകുപ്പ് അടുത്തിടെ റുവൈസ് തുറമുഖത്ത് പരിസ്ഥിതി...
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ സമുദ്ര സംരക്ഷണ വകുപ്പ് അടുത്തിടെ റുവൈസ് തുറമുഖത്ത് പരിസ്ഥിതി നിയമങ്ങളുടെ ലംഘനം കണ്ടെത്തി. മത്സ്യത്തൊഴിലാളികൾ പവിഴപ്പുറ്റുകളുള്ള ഫാഷൂട്ട് സൈറ്റുകളിൽ ത്രീ ലെയർ ഗിൽ നെറ്റ് ഉപയോഗിച്ചു മീൻപിടിത്തം...