ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി.

0
ദോഹ : ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി. തൃശൂർ ജില്ലയിൽ കൈപമംഗലം സ്വദേശി ഷെറിൻ കൊച്ചു മുഹമ്മദ് (43) ആണ് നിര്യാതനായത്. ഭാര്യ: മസ്ലിൻ ഷെറിൻ. മക്കൾ: ഹിന ഫാത്തിമ (12),...

ലേലങ്ങളുടെ ഷെഡ്യൂൾ സൂഖ് വാഖിഫ് അധികൃതർ പ്രഖ്യാപിച്ചു.

0
റമദാനിൽ സൂഖ് വാഖിഫിൽ നടക്കുന്ന നിരവധി ലേലങ്ങളുടെ ഷെഡ്യൂൾ സൂഖ് വാഖിഫ് അധികൃതർ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും തറാവിഹ് നമസ്‌കാരത്തിന് ശേഷം പക്ഷികൾക്കും പുരാവസ്തുക്കൾക്കുമുള്ള ലേലം നടക്കുമെന്ന് അധികൃതർ പറഞ്ഞു. പക്ഷികളുടെ ലേലം പക്ഷി...

2022 ലെ ലോകകപ്പിനും 2023 ലെ ഏഷ്യൻ കപ്പിനും ആതിഥേയത്വം വഹിച്ചതിന് ശേഷം ഫിഫയിലും...

0
2022 ലെ ലോകകപ്പിനും 2023 ലെ ഏഷ്യൻ കപ്പിനും ആതിഥേയത്വം വഹിച്ചതിന് ശേഷം ഫിഫയിലും ഫുട്ബോൾ കായികരംഗത്തും തുടർന്നും സ്വാധീനം ഉറപ്പാക്കി ഖത്തർ.വ്യാഴാഴ്ച വന്ന ഫിഫയുടെ അറിയിപ്പ് അനുസരിച്ച് 2025 മുതൽ 2029...

ദോഹയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും യാത്രക്കാർക്ക് 15 കിലോഗ്രാം അധിക ബാഗേജ് സൗജന്യമായി അനുവദിക്കും..

0
ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും യാത്രക്കാർക്ക് 15 കിലോഗ്രാം അധിക ബാഗേജ് സൗജന്യമായി അനുവദിക്കും. ഈ സംരംഭം സൗദി അറേബ്യയിലേക്ക് പോകുന്ന സന്ദർശകർക്കും യാത്രക്കാർക്കും ഈ...

ഖത്തറിൽ മഴയ്ക്ക് സാധ്യത..

0
ഖത്തർ ആകാശത്ത് കൂടുതൽ മേഘങ്ങൾ വെള്ളിയാഴ്ച മുതൽ ഞായർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില സമയങ്ങളിൽ ഇടിമിന്നലോടെ കൂടിയ മഴക്കും സാധ്യത.

ഫെബ്രുവരിയിൽ വിമാനങ്ങളുടെ സഞ്ചാരവും യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചു…

0
ദോഹ: ഫെബ്രുവരിയിൽ വിമാനങ്ങളുടെ സഞ്ചാരവും യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചു. 2024 ഫെബ്രുവരിയിലെ പ്രാഥമിക വ്യോമ ഗതാഗത സ്ഥിതി വിവരക്കണക്കുകൾ കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് വിമാനങ്ങളുടെ സഞ്ചാരത്തിൽ 30.1 ശതമാനം വർധനവുണ്ടായതായി...

റോഡുകളിൽ ട്രക്കുകൾ ഓടിക്കുന്നതിന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിയന്ത്രണം പ്രഖ്യാപിച്ചു.

0
വിശുദ്ധ റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് നിയന്ത്രണം. രാവിലെ 7.30 മുതൽ 10 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയും വൈകിട്ട് 5.30 മുതൽ അർദ്ധരാത്രി...

നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാനുള്ള ഉത്തരവ്..

0
വിശുദ്ധ റമദാൻ മാസത്തിൻ്റെ ഭാഗമായി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തർ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

നാളെ അനുഗ്രഹീത മാസമായ റമദാൻ മാസത്തിലെ ചന്ദ്രക്കല ദൃശ്യമാകുന്നുണ്ടോ എന്ന് നോക്കണമെന്ന് ഔഖാഫ്.

0
ദോഹ: നാളെ അനുഗ്രഹീത മാസമായ റമദാൻ മാസത്തിലെ ചന്ദ്രക്കല ദൃശ്യമാകുന്നുണ്ടോ എന്ന് നോക്കണമെന്നും ചന്ദ്രക്കല കാണുന്നവരോട് ദഫ്‌ന ടവേഴ്‌ ഏരിയയിലെ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിൻ്റെ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ആസ്ഥാനത്ത്...

റമദാനിലെ ഔദ്യോഗിക ജോലി സമയം  അഞ്ച് മണിക്കൂറായിരിക്കുമെന്ന് സർക്കുലർ.

0
മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള റമദാൻ മാസ പ്രവൃത്തി സമയം സർക്കാർ പ്രഖ്യാപിച്ചു. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് റമദാനിലെ ഔദ്യോഗിക ജോലി സമയം രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട്...